World Cup 2018 quarterfinal, live updates, Brazil vs Belgium: belgium maintain lead
ഫെര്‍ണാണ്ടീനോ ഇന്ന് ബെല്‍ജിയത്തിനെതിരെ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഫെര്‍ണാണ്ടീനോയെ നാണക്കേടിന്റെ പട്ടികയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ന് ബ്രസീല്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ബ്രസീലിന്റെ ഇത്രയും കാലത്തെ ലോകകപ്പ് ചരിത്രത്തിലെ വെറും രണ്ടാമത്തെ സെല്‍ഫ് ഗോള്‍ മാത്രമായിരുന്നു.